Showing posts with label film kasturica. Show all posts
Showing posts with label film kasturica. Show all posts

Thursday, October 18, 2007

എമിര്‍ കസ്തൂറിക്ക - കറുത്ത പൂച്ച വെളുത്ത പൂച്ച







ജീവിതം ത്രില്ലുകള്‍ക്കാണ്. ഓരോരുത്തര്‍ക്കും ഒരോന്ന്. ഒരോ സമയവും ഒരോന്ന്. മിക്കപ്പോഴുംനാടകം...മിക്കവാറും സിനിമ. ....പിന്നെ കൂടെക്കിട്ടുന്ന അസുഖങ്ങള്‍..വായന..രാഷ്ട്രീയം..

ചിലപ്പോള്‍ എല്ലാം മറന്ന് തുള്ളിച്ചാടും...അത്തരം ഒരു ഉന്മാദത്തില്‍ ഞാന്‍ മഴുവെടുത്തു...ബ്ലോഗുണ്ടാക്കി.....

ഇനി തുടരും.....
ഞാന്‍ ഒരു ഭക്തനും കസ്തുറിക്ക ദൈവവും.....
ഈ ഒരൊറ്റ ഡിവിഡി ആരെയും അങ്ങനെ ആക്കി മാ‍റ്റും. സിനിമ ഇങ്ങനെ എങ്കില്‍ ,എടുത്തത് കസ്തുറിക്ക തന്നെ. “ അണ്ടര്‍ ഗ്രൌണ്ട് ” എന്ന ഒരൊറ്റ സിനിമ കൊണ്ടു തന്നെ ഫെസ്റ്റിവല്‍ ജീവികള്‍ക്ക് ഇദ്ദേഹം മാസ്റ്റര്‍ ആണ്.

ഒരു ദിവസം സമയം തരുന്നു...സിനിമ കണ്ടുപിടിച്ചു കാണാന്‍....

നാളെ ഇതിനെപ്പറ്റി.....

നാടകീയന്‍......