
ജീവിതം ത്രില്ലുകള്ക്കാണ്. ഓരോരുത്തര്‍ക്കും ഒരോന്ന്. ഒരോ സമയവും ഒരോന്ന്. മിക്കപ്പോഴുംനാടകം...മിക്കവാറും സിനിമ. ....പിന്നെ കൂടെക്കിട്ടുന്ന അസുഖങ്ങള്‍..വായന..രാഷ്ട്രീയം..
ചിലപ്പോള്‍ എല്ലാം മറന്ന് തുള്ളിച്ചാടും...അത്തരം ഒരു ഉന്മാദത്തില് ഞാന്‍ മഴുവെടുത്തു...ബ്ലോഗുണ്ടാക്കി.....
ഇനി തുടരും.....
ചിലപ്പോള്‍ എല്ലാം മറന്ന് തുള്ളിച്ചാടും...അത്തരം ഒരു ഉന്മാദത്തില് ഞാന്‍ മഴുവെടുത്തു...ബ്ലോഗുണ്ടാക്കി.....
ഇനി തുടരും.....
ഞാന്‍ ഒരു ഭക്തനും കസ്തുറിക്ക ദൈവവും.....
ഈ ഒരൊറ്റ ഡിവിഡി ആരെയും അങ്ങനെ ആക്കി മാറ്റും. സിനിമ ഇങ്ങനെ എങ്കില്‍ ,എടുത്തത് കസ്തുറിക്ക തന്നെ. “ അണ്ടര്‍ ഗ്രൌണ്ട് ” എന്ന ഒരൊറ്റ സിനിമ കൊണ്ടു തന്നെ ഫെസ്റ്റിവല്‍ ജീവികള്‍ക്ക് ഇദ്ദേഹം മാസ്റ്റര്‍ ആണ്.
ഒരു ദിവസം സമയം തരുന്നു...സിനിമ കണ്ടുപിടിച്ചു കാണാന്‍....
നാളെ ഇതിനെപ്പറ്റി.....
നാടകീയന്......
ഒരു ദിവസം സമയം തരുന്നു...സിനിമ കണ്ടുപിടിച്ചു കാണാന്‍....
നാളെ ഇതിനെപ്പറ്റി.....
നാടകീയന്......
2 comments:
നാടകീയന്..
എവിടെയെങ്കിലും തപ്പി പിടിച്ച് ഡീവീഡി സങ്കടിപ്പിച്ചാലും കാണുന്നതിന്റെയൊക്കെ അര്‍ത്ഥം പറഞു തരാന്‍ ആരാ ഉള്ളത്....തുടരുക...
മറ്റുള്ള കമാന്റ്റുകളെ പിന്തുടരുക തന്നെ ശരണം.. :)
നന്മകള് നേരുന്നു
ചിലപ്പോള്‍ എല്ലാം മറന്ന് തുള്ളിച്ചാടും...അത്തരം ഒരു ഉന്മാദത്തില് ഞാന്‍ മഴുവെടുത്തു...ബ്ലോഗുണ്ടാക്കി.....:):):)
Post a Comment